ഹോട്ടലിൽ അതിക്രമം പൾസർ സുനി അറസ്റ്റിൽ . <br />ഹോട്ടലിൽ കയറി നാശനഷ്ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പൾസർ സുനി അറസ്റ്റിലായത്